ചളവറ എന്റെ നാട്....
നന്മകള് വിളയുന്ന കേരളത്തിലെ സുന്ദരമായ നാട്ടിന് പുറങ്ങളില്‍ ഒന്നാണ് എന്റെ നാടെന്ന് നിറഞ്ഞ മനസ്സോടെ പറയുമ്പോള്‍... ഞാന്‍ അഭിമാനിക്കുന്നു... ഈ കേരളത്തില്‍... ഈ നാട്ടിന് പുറക്കാഴ്ചയില്‍ പറന്നു നടക്കാന്‍ എനിക്ക് കിട്ടിയ ഈ ജന്മം മതിയാകുന്നില്ലല്ലോ... അത്രമേല്‍ ഞാന്‍ ഇഷ്ട്ടപ്പെടുന്നു.... ഒരുപാടൊരുപാട്....
Sunday, February 26, 2012
മലമ്പുഴയില്‍ നിന്നും....
കണ്ണും മനസ്സും നിറയ്ക്കുന്ന പ്രകൃതി ഭംഗിയുമായി പാലക്കാടിന്റെ സ്വന്തം മലമ്പുഴ...
No comments:
Post a Comment