It has pinnate leaves with 8 to 10 leaflets on either sides
spreading out from a common base.
Mukkutti is an important flower, which is used in athappoo.
in the treatment of stomach ache, diabetes and asthma.
ചളവറ എന്റെ നാട്.... നന്മകള് വിളയുന്ന കേരളത്തിലെ സുന്ദരമായ നാട്ടിന് പുറങ്ങളില്‍ ഒന്നാണ് എന്റെ നാടെന്ന് നിറഞ്ഞ മനസ്സോടെ പറയുമ്പോള്‍... ഞാന്‍ അഭിമാനിക്കുന്നു... ഈ കേരളത്തില്‍... ഈ നാട്ടിന് പുറക്കാഴ്ചയില്‍ പറന്നു നടക്കാന്‍ എനിക്ക് കിട്ടിയ ഈ ജന്മം മതിയാകുന്നില്ലല്ലോ... അത്രമേല്‍ ഞാന്‍ ഇഷ്ട്ടപ്പെടുന്നു.... ഒരുപാടൊരുപാട്....