കളം നിറഞ്ഞു കണ്ണ് കുളുര്‍പ്പിക്കാന്‍ ഇല കുമ്പിളില്‍ കാത്തു കിടക്കുന്ന വസന്തം...
നാട്ടു പൂക്കളുടെ സൌന്ദര്യത്തില്‍ ഒരുങ്ങിയ പൂക്കളം...
ബഹു വര്‍ണങ്ങളുടെ കൂടിച്ചേരല്‍....
മഞ്ഞണിഞ്ഞ മന്ദാരപ്പൂവിനും ഓണച്ചന്തം...
വയലറ്റും മഞ്ഞയും കലര്‍ന്ന നിറ ഭംഗിയില്‍....
തിരുവോണ ദിനത്തിനെ വരവേല്‍ക്കാന്‍....
ഓണപ്പുലരിയിലേക്ക് കണ്മിഴിക്കുന്ന കുഞ്ഞു പൂക്കള്‍....
തിരുവോണം അടുത്ത് എത്തുമ്പോള്‍ ഇത്തിരി ആര്‍ഭാടം ഒക്കെ ആവാം.... നാട്ടു പൂക്കള്‍ക്ക് പുറമേ...
നിറങ്ങള്‍ കൊണ്ടുള്ള ഉത്രാട സദ്യ....